റ്റി.പി.എം പുനലൂർ സെന്റർ വാർഷിക കൺവൻഷൻ ഇന്ന് മുതൽ
പുനലൂർ : റ്റി.പി.എം പുനലൂർ സെന്റർ വാർഷിക കൺവൻഷൻ (ഇന്ന് മുതൽ) 2025 നവംബർ 13 മുതൽ 16 വരെ ചെമ്മന്തൂർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വൈകിട്ട് 5.45 ന് സുവിശേഷ യോഗവും, രാവിലെ 7 ന് ബൈബിൾ ക്ലാസ്സും, 9.30 ന് പൊതുയോഗവും, വൈകിട്ട് 3 നും, രാത്രി 10 നും കാത്തിരിപ്പ് യോഗവും, ശനിയാഴ്ച വൈകിട്ട് 3 ന് യൂത്ത് മീറ്റിങ്ങും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 9 ന് തുടങ്ങുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കുന്നതാണ്.
