ഇന്ത്യൻ ഐടി കമ്പനികൾ H-1B വിസ റിക്രൂട്ട്‌മെൻ്റിൽ നിന്ന് പിൻവാങ്ങുന്നു: യുഎസ് ഡാറ്റ

0

വാഷിംഗ്ടൺ ഡി.സി.: യുഎസിലെ ഇന്ത്യൻ ഐടി കമ്പനികൾ പുതിയ H-1B വിസകൾ വഴി ജോലിക്കെടുക്കുന്നത് ഗണ്യമായി കുറച്ചതായി പുതിയ സർക്കാർ ഡാറ്റയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

2025 സാമ്പത്തിക വർഷത്തിൽ (FY 2025) പ്രമുഖ ഇന്ത്യൻ കമ്പനികൾ ആദ്യമായി ഫയൽ ചെയ്ത H-1B വിസ അപേക്ഷകളിൽ 37% കുറവുണ്ടായി. ഏറ്റവും വലിയ ഏഴ് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് 4,573 വിസകൾ മാത്രമാണ് ലഭിച്ചത്.

യുഎസിൽ നേരിട്ട് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള ഇന്ത്യൻ ഐടി ഭീമന്മാരുടെ തന്ത്രപരമായ മാറ്റമാണ് ഈ കുറവിന് കാരണം. H-1B വിസകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം

You might also like