ദേശീയ ദിനം ആഘോഷത്തിന് ഒരുങ്ങി ഒമാൻ

0

മസ്‌കത്ത്: 55 മത് ദേശീയ ദിനം ആഘോഷിക്കുന്ന ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ പുരോഗതിയിലേക്ക് കുതിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം കാർഷിക മേഖല, വ്യാവസായ രംഗം തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ ഒരു വർഷം വലിയ മുന്നേറ്റമുണ്ടായി. ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് മസ്‌കത്തിലെ അൽ ഫത്ഹ് സ്‌ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ സുൽത്താൻ അധ്യക്ഷത വഹിക്കും.

You might also like