ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0

ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജാഗ്രതാനിര്‍ദേശം നല്‍‌കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിലേക്ക് യാത്രകള്‍ പരമാവധി ഒഴിവാക്കാനും നിര്‍ദേശം. മേഖലയിലെ സംഘര്‍ഷസാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ഇറാനില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടികള്‍ തുടങ്ങി. ആദ്യസംഘം നാളെ പുറപ്പെ‌‌ട്ടേക്കും. വിദ്യാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്

You might also like