16,000ത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

0

വാഷിങ്ടണ്‍: 16,000ത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജനുവരി 27 മുതല്‍ പിരിച്ചുവിടല്‍ അറിയിപ്പുകള്‍ നല്‍കും. രണ്ടു ഘട്ടത്തിലായി ആകെ 30,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ 14,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

You might also like