COTR തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പൽ പാസ്റ്റർ ജോൺസൺ പി ടൈറ്റസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

 

വിശാഖപട്ടണം: സി ഒ റ്റി ആർ തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ ജനറൽ വൈസ് പ്രസിഡന്റമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോൺസൻ പി ടൈറ്റ്‌സ് നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് വെന്റിലേറ്ററിൽ ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like