
പത്തനാപുരം ശാലേംപുരത്ത് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം..
പത്തനാപുരം ശാലേംപുരത്ത് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസി സണ്ണി (55) യാണ് മരിച്ചത്.
അടൂർ പത്തനാപുരം റൂട്ടിൽ വരികയായിരുന്ന ഇരുചക്ര വാഹനത്തെ പുറകിൽ വന്ന ടിപ്പർ ലോറി ഇടിച്ചിടുകയായിരുന്നു.
