കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. മേയ് 26 മുതൽ 31 വരെയാണ് അവധി. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കും. ജൂൺ ഒന്ന് തിങ്കളാഴ്ചയാണ് ജോലികൾ പുനരാരംഭിക്കുക. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. മേയ് 27നാണ് കുവൈത്തിൽ ബലിപെരുന്നാൾ.

You might also like