സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാമ്പ് ജൂലൈ 17 ന് നടക്കും

0

സലാല: സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാമ്പ് ജൂലൈ 17 ന് നടക്കും. സലാലയിലെ എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ ബ്രാഞ്ചില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് മൂന്നുവരെ വരെ നടക്കുന്ന ക്യാമ്പിൽ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കോണ്‍സുലാര്‍ സേവനങ്ങൾ എന്നിവ സംബന്ധിച്ച അന്വേഷണങ്ങൾക്ക് മറുപടി നല്‍കും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിക്കാം.

You might also like