യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനത്തിന് അപ്പോയിന്റ്‌മെന്റ് സംവിധാനം ഏർപ്പെടുത്തി

0

അബൂദബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനത്തിന് അപ്പോയിന്റ്‌മെന്റ് സംവിധാനം ഏർപ്പെടുത്തി. പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭിക്കാനായി book.passportindiauae.com എന്ന പോർട്ടലിൽ നിന്ന് അപ്പോയിന്റ്‌മെന്റ് എടുക്കണം. അപേക്ഷകർ അപ്പോയിന്റ്‌മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് അബൂദബി ഇന്ത്യൻ എംബസിയിലോ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലോ എത്തണമെന്നാണ് നിർദേശം.

You might also like