ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പ് നാഷണൽ കോൺഫറൻസ് നവംബർ 3, 4 തീയതികളിൽ ചെങ്ങന്നൂരിൽ

0

മ്യൂസിഷ്യൻമാരുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി ‘Health and Wellness’ എന്ന പ്രത്യേക സെഷൻ കോൺഫറൻസിൽ സംഘടിപ്പിക്കും. ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് രഞ്ജിത്ത് രാജ് രവി സെഷന് നേതൃത്വം നൽകും. CMF അംഗമായ ബ്രദർ ജോയ് ജോൺ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. മ്യൂസിഷ്യൻമാരുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി ‘Health and Wellness’ എന്ന പ്രത്യേക സെഷൻ കോൺഫറൻസിൽ സംഘടിപ്പിക്കും. ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് രഞ്ജിത്ത് രാജ് രവി സെഷന് നേതൃത്വം നൽകും. CMF അംഗമായ ബ്രദർ ജോയ് ജോൺ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റീജിയനുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രത്യേക സമയക്രമവും ക്രമീകരിച്ചിട്ടുണ്ട്. നവംബർ 3-ന് വൈകുന്നേരം പ്രത്യേക മ്യൂസിക് കൺസെർട്ടും നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി അതിഥി പ്രസംഗകനായി പങ്കെടുക്കും.

You might also like