BREAKING// കേരളത്തിൽ ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി, നിലവിലുള്ള എല്ലാ നിയന്ത്രണങ്ങൾ തുടരും; വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം

0

 

 

തിരുവനന്തപുരം: കേരളത്തിൽ ലോക്ക്ഡൗൺ ജൂൺ 16 വരെ നീട്ടി സംസ്ഥാന സർക്കാർ.
നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാമെന്നും നിർദേശം. കൂടുതൽ ഇളവുകൾ പരിഗണിക്കാണ് സാധ്യത

You might also like