TOP NEWS| കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക് ധരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്ത ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൽസനാരോക്ക് 100 ഡോളർ പിഴ ചുമത്തി
ബ്രസീലിയ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക് ധരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്ത ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൽസനാരോക്ക് 100 ഡോളർ പിഴ ചുമത്തി.
#BrazilPresident | #Covid19 | #JairBolsonaro