പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

0

 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. ജൂലൈ ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നത് കൊണ്ടുതന്നെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് അടിയന്തിര യാത്രകൾക്ക് മാത്രമേ അനുമതിയുള്ളൂ എന്ന നിബന്ധനയിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കില്ല.

You might also like