TOP NEWS| ട്വിറ്ററിന്റെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ എടുത്ത് കളഞ്ഞ് കേന്ദ്രം

0

 

 

ദില്ലി: ട്വിറ്ററിന് ഇന്ത്യയിലെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ എടുത്ത് കളഞ്ഞ് കേന്ദ്ര ഐ.ടി.മന്ത്രാലയം. ഐ.ടി.ഭേദഗതിനിയമം അനുശാസിക്കുന്ന തരത്തിൽ ഇന്ത്യയിൽ ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിക്കാത്തതിനെ തുടർന്നാണ് നടപടി. അതേസമയം നിയമം അനുസരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും താത്കാലികമായി ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്നും ട്വിറ്റർ അവകാശപ്പെട്ടു.

You might also like