പാസ്റ്റർ എൻ. ആർ. സാബുവിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
പുനലൂർ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പുനലൂർ സെന്ററിൽ, ആവണീശ്വരം സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ എൻ. ആർ. സാബുവിന്റെ മാതാവ്, തിരുവല്ല സൗത്ത്, തിരുമൂലപ്പുരം ദൈവസഭാഗം, നാഴിച്ചേരിമലയിൽ ശ്രീമതി അമ്മിണി (74 വയസ്സ്) ജൂൺ 17 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജൂൺ 18 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആവണീശ്വരം ദൈവസഭാ സെമിത്തേരിയിൽ നടക്കുന്നതാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.