TOP NEWS| ലഡാക്കിൽ ഭൂമികുലുക്കം

0

 

ലഡാക്കിലെ ലേയിൽ ഭൂമികുലുക്കം. തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ലേയിൽ നിന്ന് 86 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം. രാവിലെ 6.10ഓടെയായിരുന്നു ഭൂകമ്പം. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.

 

 

You might also like