TOP NEWS| ഉത്തരാഖണ്ഡിൽ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 3.7 രേഖപ്പെടുത്തി

0

 

പിത്തോറാഗഡ്: ഹിമാലയൻ മലനിരകളിൽ ഭൂചനമുണ്ടായതായി റിപ്പോർട്ട്. ഉത്തരാഖ ണ്ഡിലെ പിത്തോറാഗഡ് മേഖലയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർസ്‌കെയിലിൽ 3.7 രേഖപ്പെടുത്തിയ ചലനമാണ് രേഖപ്പെടുത്തിയത്.

You might also like