TOP NEWS| കോവിഡ് മൂന്നാം തരംഗം രൂക്ഷമാകില്ലെന്ന് ഐ​സി​എം​ആ​ര്‍ പഠന റിപ്പോര്‍ട്ട്

0

 

രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഗുരുതരമായി ബാധിക്കില്ലെന്ന് ഐ​സി​എം​ആ​ര്‍. നേ​ര​ത്തേ രോ​ഗ​മു​ണ്ടാ​യ​പ്പോ​ള്‍ ല​ഭി​ച്ച പ്ര​തി​രോ​ധ​ശേ​ഷി മു​ഴു​വ​നാ​യും ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ പു​തി​യ വ​ക​ഭേ​ദം ത​രം​ഗ​ത്തി​ന് കാ​ര​ണ​മാ​കൂ. അതുകൊണ്ട് തന്നെ രണ്ടാം തരംഗത്തെപ്പോലെ രൂക്ഷമാകില്ലെന്നാണ് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചും ഇം​പീ​രി​യ​ല്‍ കോ​ള​ജ് ഓ​ഫ് ല​ണ്ട​നും ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കോവിഡ് ബാധിതനായ ഒരാളില്‍ നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെങ്കില്‍ മാത്രമേ ഇനി മൂന്നാം തരംഗം ഉണ്ടാകുയെന്ന് പഠനത്തില്‍ പറയുന്നു.

You might also like