TOP NEWS| കോവിഡ് പ്രതിസന്ധി; 1.10 ലക്ഷം കോടിയുടെ വായ്പാഗ്യാരന്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

0

 

കോവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. കോവിഡ് പ്രതിസന്ധി നേരിട്ട മേഖലകള്‍ക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗാരന്റി പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയ്ക്ക് 50,000 കോടി; മറ്റുമേഖലകള്‍ക്ക് 60,000 കോടി. ആരോഗ്യമേഖലയ്ക്കുള്ള പലിശനിരക്ക് 7.95 %; മറ്റുമേഖലകള്‍ക്ക് 8.25 %.

You might also like