TOP NEWS| ഇന്ത്യ-ചൈന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി രാജ്യം: 50,000 സൈനികരെ വിന്യസിച്ചു

0

 

ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷസാദ്ധ്യത പൂർണമായും അവസാനിക്കാത്ത സാഹചര്യത്തിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യൻ സേന. 50,000 സൈനിക ഉദ്യോഗസ്ഥരെയാണ് ഇന്ത്യ-ചൈന അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ചൈനീസ് ആക്രമണങ്ങളെ തടുത്ത് നിർത്താൻ മാത്രമല്ല കൃത്യമായ സമയത്ത് പ്രത്യാക്രമണം നടത്താനും ആവശ്യമെങ്കിൽ ചൈനീസ് പ്രദേശം പിടിച്ചെടുക്കാനും രാജ്യത്തിന് സാധിക്കും എന്ന മുന്നറിയിപ്പോടെയാണ് രാജ്യം കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

You might also like