TOP NEWS| സർവകലാശാലാ പരീക്ഷ: കൊവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും പ്രത്യേകം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0

തിരുവനന്തപുരം: കൊവിഡ് രോഗ ബാധ കാരണം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറന്‍റീനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്  സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കാണ് ഉത്തരവ് നൽകിയത്. ഉത്തരവ് ഇ-മെയിലിൽ അയച്ചു.

You might also like