BREAKING// എട്ട് യുറോപിയൻ രാജ്യങ്ങൾ കോവിഷീൽഡ്‌ വാക്‌സിൻ അംഗീകരിച്ചു

0

 

ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് എട്ട് യൂറോപ്യൻ രാജ്യങ്ങൾ കോവിഷീൽഡ് വാക്‌സിൻ ഗ്രീൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തി.

ഓസ്ട്രിയ, സ്ലോവേനിയ, ഗ്രീസ്, ഐസ്‌ലാൻഡ്, സ്‌പെയിൻ, അയർലാൻഡ്, സ്വിറ്റ്‌സർലാൻഡ് അംഗീകാരം രാജ്യങ്ങളാണ് അംഗീകാരം നൽകിയത്.

You might also like