Browsing Category

National News

ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ :നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി

നെടുമ്പാശ്ശേരി: ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞത് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകാൻ…

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം: കർശന നിരീക്ഷണം നടത്താൻ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാനൊരുങ്ങി…

ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലുള്ള ട്രെയിൻ സർവീസുകൾ അനിശ്ചിതകാലത്തേക്ക്…

ന്യൂഡൽഹി: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി ഇന്ത്യൻ…

വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഊ​ർ​ജ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: വേ​ന​ൽ​കാ​ലം അ​വ​സാ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തോ​ടെ താ​പ​നി​ല ക്ര​മേ​ണ കു​റ​യു​മെ​ന്ന്…

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല .

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും. നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല . കേരള തീരം മുതൽ…

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി; കണ്ടെത്താനുള്ളത് ഇരുന്നൂറിലേറെപ്പേരെ

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ…

ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

ഷിംല: ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ…

ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ 91 പേർ കൊല്ലപ്പെട്ടു; ഇന്ത്യക്കാർ ജാഗ്രത പാലിക്കാൻ…

ന്യൂഡൽഹി: ബം​ഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീ​ഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 91 പേർ…

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരാഴ്ച; ദുരന്തത്തിൽ 369 പേർ മരിച്ചു

വയനാട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരാഴ്ച. ദുരന്തത്തിൽ 369 പേരാണ്…