TOP NEWS| പോളണ്ടിൽ നിന്ന് ചെന്നൈയിലെത്തിയ പാഴ്സലിൽ ജീവനുള്ള നൂറിലധികം ചിലന്തികൾ; അന്വേഷണം

0

 

പോളണ്ടിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പാഴ്സലിൽ ജീവനുള്ള നൂറിലധികം ചിലന്തികളെ കണ്ടെത്തി. തമിഴ്നാട്ടിലെ അരുപ്പുകോട്ടയിലെ താമസക്കാരനു വന്ന പാഴ്സലിലാണ് 107 ചിലന്തികളെ കണ്ടെത്തിയത്. വിമാനത്താവളത്തിലെത്തിയ പാഴ്സൽ കസ്റ്റംസ് പരിശോധിക്കുന്നതിനിടെയാണ് ചിലന്തികളെ കണ്ടെത്തിയത്.

You might also like