TOP NEWS| ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കാൻ ഒരുങ്ങി മാലദ്വീപ്

0

 

ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ വീസ ഓൺ അറൈവൽ സൗകര്യം വരുന്ന ജൂലൈ 15 മുതൽ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് മാലദ്വീപ്. പ്രസിഡൻറ് ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ പ്രശ്നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

You might also like