TOP NEWS| സ്കൂൾ ഓഫ് ക്രൈസ്റ്റ്: ഓൺലൈൻ വി.ബി.എസ് ജൂലൈ 19 മുതൽ

0

 

മസ്കറ്റ്: കാൽവരി ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക വിഭാഗമായ സ്കൂൾ ഓഫ് ക്രൈസ്റ്റിന്റെ ആഭിമുഖത്തിൽ ജൂലൈ 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ ഓൺലൈൻ വി ബി എസ് സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും ഒമാൻ സമയം രാവിലെ 10 മണി മുതൽ 12 മണി (ഇന്ത്യൻ സമയം രാവിലെ 11. 30 മുതൽ) വരെയാണ് ക്ലാസ്സുകൾ.

You might also like