TOP NEWS| കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് അന്ത്യയാത്ര ഒരുക്കി മാർത്തോമ്മാ യുവജന സഖ്യം

0

 

റാന്നി: കോവിഡ് ബാധിച്ച് മരണപ്പെട്ട റാന്നി അങ്ങാടി മണ്ണാറത്തറ സ്വദേശിയായ മാതാവിന്റെ ശവസംസ്കാരത്തിന് നേതൃത്വം നൽകി മാർത്തോമ്മാ യുവജനസഖ്യം റാന്നി – നിലയ്ക്കൽ ഭദ്രാസനത്തിന്റെ കോവിഡ് 19 റാപിഡ് റെസ്പോൺസ് ടീം.
ഭദ്രാസന സെക്രട്ടറി ജോയൽ മാത്യു തോമസ്,ഭദ്രാസന ട്രഷറർ റിജോ റോയി തോപ്പിൽ,കേന്ദ്ര കമ്മറ്റി അംഗം ആഷ്‌ലി എം.ഡാനിയേൽ,റോഷൻ പി.ജോൺ എന്നിവർ.
മണ്ണാറത്തറ ബ്രദറെൻ അസംബ്ലി സെമിത്തേരിയിൽ സംസ്കരിച്ചു.

You might also like