TOP NEWS| കാൻസർ ചികിത്സയിൽ ആസ്പ്രിൻ സ്വീകരിക്കുന്ന രോഗികളിൽ മരണം 20 ശതമാനം കുറയ്ക്കുമെന്ന് പഠനം
London : ക്യാൻസർ (Cancer) ചികിത്സക്കായി അസ്പിരിൻ (Asprin) മരുന്ന് ഉപയോഗിക്കുന്ന രോഗികളിൽ മരണം 20 ശതമനം കുറയ്ക്കുമെന്ന് പഠനം. യുകെയിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ (Cardiff University) നടത്തിയ പഠനത്തിലാണ് ഇക്കാര്യം അറിയിക്കുന്നത്.