ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് തിരുവല്ലയിൽ യോഗം സംഘടിപ്പിച്ചു
ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് തിരുവല്ലയിൽ യോഗം സംഘടിപ്പിച്ചുy
തിരുവല്ല: മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് തിരുവല്ലയിൽ സംഘടിപ്പിച്ച യോഗം നാഷണൽ പ്രസിഡൻ്റ് l ബ്രദർ എൻ എം രാജു ഉത്ഘാടനം ചെയ്യുന്നു.
സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി എ ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ജോജി ഐപ്പ് മാത്യൂസ്, ടീ വി തോമസ്, ഷാജി മാലം എന്നിവർ പ്രസംഗിച്ചു.