TOP NEWS| കൊവിഡ് മരണക്കണക്ക് വിവാദം: അപാകത മാർഗരേഖയ്ക്കോ സർക്കാരിനോ എന്നതിൽ തർക്കം

0

 

തിരുവനന്തപുരം: കൊവിഡ് മരണക്കണക്കുകളെ കുറിച്ചുള്ള വിവാദം തുടരുമ്പോൾ അപാകത മാർഗ്ഗരേഖയ്ക്കോ സംസ്ഥാന സർക്കാറിനോ എന്നതിൽ ആരോഗ്യ വിദഗ്‌ധരിൽ തർക്കം. നിലവിലെ മാർഗരേഖ അപര്യാപ്തമെന്നാണ് സർക്കാരിന്റെ ഭാഗമായ ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ പ്രശ്നം മാർഗ്ഗരേഖയ്ക്കല്ല സർക്കാറിന്റെ നയങ്ങൾക്കാണെന്നാണ് മറുവാദം.

You might also like