BREAKING// സ്വീഡനില്‍ വിമാനം തകര്‍ന്ന് 9 മരണം

0

 

സ്വീഡനില്‍ വിമാനം തകര്‍ന്ന് വീണ് സാഹസിക പറക്കല്‍ വിദഗ്ദര്‍ ഉള്‍പ്പെടെ ഒന്‍പത് മരണം. ഒറേബ്രോ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ് മരണപ്പെട്ടത്. ഗുരുതരമായി പരുക്കുകളോടെ ഒരാള്‍ രക്ഷപെട്ടുവെന്നാണ് വിവരം. 2019ലും സമാനമായ വിമാനാപകടത്തില്‍ സ്വീഡനില്‍ ഒന്‍പത് പേര്‍ മരണപ്പെട്ടിരുന്നു.

You might also like