TOP NEWS| സിക്ക വൈറസ്: അമിത ഭീതി വേണ്ട, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി

0

 

സിക്ക വൈറസിന്‍റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്നലെ ആരോഗ്യ പ്രവർത്തകർ അടക്കം 13 പേർക്ക് സിക്ക രോഗം സ്ഥിരീകരിച്ചു. കൃത്യമായ അക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നെന്നും മന്ത്രി പറഞ്ഞു.

You might also like