TOP NEWS| കൊവിഡ്: സൗദിയില്‍ രോഗമുക്തി നിരക്ക് കുത്തനെ ഉയരുന്നു

0

 

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചവര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 1,582 പേരാണ് സുഖം പ്രാപിച്ചത്. എന്നാല്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയാണ്. 1,133 പേരിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.

You might also like