TOP NEWS| ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

0

 

ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്കായി അധികൃതര്‍ പ്രഖ്യാപിച്ച ക്വാറന്‍റൈന്‍ ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും. ഖത്തര്‍ അംഗീകൃത വാക്സിനെടുത്ത ഏത് രാജ്യക്കാര്‍ക്കും ക്വാറന്‍റൈന്‍ ഒഴിവാക്കിയതാണ് പ്രധാന ഇളവ്. അതേസമയം ഖത്തറിന് പുറത്ത് ആറ് മാസത്തിലധികം താമസിക്കുന്നവര്‍ക്ക് തിരിച്ചുവരുമ്പോള്‍ പ്രത്യേക എന്‍ട്രി പെര്‍മിറ്റ് പുതുക്കണമെന്ന ഉത്തരവും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

You might also like