TOP NEWS| വാക്സീൻ ചലഞ്ച് നിർബന്ധിത പിരിവ് വേണ്ടെന്ന് ഹൈക്കോടതി

0

 

കൊച്ചി:വാക്സീൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി.നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂ എന്നും കോടതി പറഞ്ഞു.KSEB യിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്നു വാക്സീൻ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നൽകണം.ഒരു ദിവസത്തെ പെൻഷൻ തുക അനുമതി ഇല്ലാതെ പിടിച്ചതിന് എതിരെ  നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്

You might also like