BREAKING// ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

0

 

ജമ്മു കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു. ലക്ഷ്കർ ഇ- ത്വയ്ബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

You might also like