TOP NEWS| ലോക്ഡൗൺ പ്രതിഷേധങ്ങള്‍ ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തേക്കും; പെരുന്നാളിന് കുടുതല്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണനയില്‍

0

 

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ മന്ത്രിസഭ യോഗം ഇന്ന് ചർച്ച ചെയ്തേക്കും. കടകൾ തുറക്കാത്തതിനെതിരായ വ്യാപാരികളുടെ പ്രതിഷേധം മന്ത്രിസഭ ഗൗരവത്തോടെ പരിഗണിക്കാനാണ് സാധ്യത. വ്യാപാരികളുമായി നാളെ നടക്കുന്ന ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ചക്ക് വന്നേക്കും. സിനിമ ഷൂട്ടിങ് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള സിനിമ സംഘടനകളുടെ നീക്കങ്ങളും പെരുന്നാളുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യവും മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.

You might also like