TOP NEWS| ചുഴലിക്കാറ്റ്; തടിയൂരില്‍ രണ്ട് കോടിയുടെ കൃഷിനാശം

0

ചുഴലിക്കാറ്റടിച്ച പത്തനംതിട്ട തടിയൂരില്‍ രണ്ട് കോടിയുടെ കൃഷിനാശം. റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 219 വീടുകളാണ് തകര്‍ന്നത്. ചൊവ്വാഴ്ച വീശിയ ശക്തമായ കാറ്റില്‍ എഴുമറ്റൂര്‍, അയിരൂര്‍, തെളളിയൂര്‍ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

You might also like