TOP NEWS| ശക്തമായ നേതൃത്വങ്ങളുടെ അഭാവം കേരളത്തിൽ പെന്തകൊസ്തു സഭകളുടെ വളർച്ചയെ തടഞ്ഞുവോ? ചോദ്യമുയർത്തി കൂട്ടായ്മ

0

 

ശക്തമായ നേതൃത്വങ്ങളുടെ അഭാവം കേരളത്തിൽ പെന്തകൊസ്തു സഭകളുടെ വളർച്ചയെ തടഞ്ഞുവോ? ചോദ്യമുയർത്തി കൂട്ടായ്മ

തിരുവനന്തപുരം: ശക്തമായ നേതൃത്വങ്ങളുടെ അഭാവം കേരളത്തിൽ പെന്തകൊസ്തു സഭകളുടെ വളർച്ചയെ തടഞ്ഞുവോ? ചോദ്യങ്ങളുമായി എംപിഎഫ്റ്റി കൂട്ടായ്മ.

ആർക്കും എന്തും പറയാവുന്ന ഒരു വേദിയാണോ പെന്തകൊസ്തു സ്റ്റേജുകൾ ? ടി പി എം സഭയെപ്പോലെ അച്ചടക്കം മറ്റുസഭകളും ഏർപ്പെടുത്തേണ്ടതുണ്ടോ ? പ്രാദേശിക സഭകളിലെ ഉപദേശിമാരുടെ പരിജ്ഞാനക്കുറവ് വിശാസികളെയും അതുപോലെ സഭയെ മുഴുവനായും കളങ്കപ്പെടുത്തുന്നുവോ ? നിലവിലെ നിലവാരമില്ലാത്ത ഈ പോക്ക് അവസ്സാനിപ്പിക്കണം എന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടോ ?

എന്നിവയാണ് പ്രസക്തമായ ചോദ്യങ്ങളിൽ ചിലത്

You might also like