TOP NEWS| സൈബറിടങ്ങളിലെ ചതിക്കുഴികള്‍; ‘ട്രാപ്പ്’ ഹ്രസ്വചിത്രവുമായി കേരളാ പോലീസ്

0

 

കരുതിയിരിക്കേണ്ട ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളേറെയാണ്. സൗഹൃദം സ്ഥാപിച്ച് വിലപേശുകയും, ജീവന് വരെ വിലയിടുകയും ചെയ്യുന്ന ട്രാപ്പ് , കേരളാ പോലീസിന്റെ പുതിയ ഹ്രസ്വചിത്രം.

You might also like