TOP NEWS| കോവിഡ് ബാധിച്ചവരില്‍ ക്ഷയരോഗസാധ്യത കൂടുതലായേക്കാമെന്ന്‌ ആരോഗ്യമന്ത്രാലയം

0

 

കോവിഡ് ബാധിക്കുന്നത് ഒരു വ്യക്തിയിൽ ക്ഷയരോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കാൻ ഇടയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അതിനാൽ തന്നെ കോവിഡ് ബാധിച്ചവരിൽ ക്ഷയരോഗ പരിശോധനയും ക്ഷയരോഗം ബാധിച്ചവരിൽ കോവിഡ് പരിശോധനയും നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചവരിൽ ക്ഷയരോഗം കൂടുതലായി കണ്ടെത്തിയെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

You might also like