TOP NEWS| പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരളം; സുപ്രീംകോടതിയിൽ എതിർകക്ഷി ആഭ്യന്തരമന്ത്രാലയം, മറുപടിക്ക് എട്ട് ആഴ്ച

0

 

ദില്ലി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നൽകിയ സൂട്ട് ഹര്‍ജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഹര്‍ജിയിൽ മറുപടി നൽകാൻ കേന്ദ്ര സര്‍ക്കാരിന് എട്ട് ആഴ്ചത്തെ സമയം സുപ്രീംകോടതി നൽകി. കേരളം നൽകിയ ഹ‍ർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ എതിർകക്ഷിയാക്കി.

You might also like