TOP NEWS| കനത്ത മഴ; തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വഴിതിരിച്ച് വിട്ടു

0

 

കനത്ത മഴയെ (heavy rain) തുടര്‍ന്ന് ട്രെയിന്‍ വഴിതിരിച്ച് വിട്ടു. ബുധനാഴ്ച പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസാണ് വഴിതിരിച്ചുവിട്ടത്. കൊങ്കണ്‍ മേഖലയിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് നീക്കം. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനാണ് വഴി തിരിച്ചുവിട്ടത്. മഴ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടിലെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

You might also like