TOP NEWS| കനത്ത മഴ; കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചിൽ, എട്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

0

 

കനത്ത മഴയെ തുടർന്ന് കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തില്‍ എട്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം ലോകമാന്യതിലക്, നേത്രാവതി എന്നീ ട്രെയിനുകള്‍ യാത്ര റദ്ദാക്കി. 12 ട്രെയിനുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.

You might also like