TOP NEWS| ഐസിഎസ്ഇ, ഐഎസ്‍സി ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസിൽ കേരളത്തിന് നൂറ് മേനി

0

 

ദില്ലി: ഐസിഎസ്ഇ, ഐഎസ്‍സി ഫലം പ്രഖ്യാപിച്ചു. ഐസിഎസ്‍സിയിൽ ( പത്താം ക്ലാസ് ) 99.8 ശതമാനവും ഐഎസ്‍സിയിൽ ( പ്ലസ് ടു ) 99.76 ശതമാനവുമാണ് വിജയം. കേരളം അടക്കമുള്ള തെക്കൻ മേഖലയിൽ നൂറ് ശതമാനമാണ് വിജയം. കൊവിഡ് കാലത്ത് പരീക്ഷ ഒഴിവാക്കിയുള്ള ആദ്യ ഫലപ്രഖ്യാപനമായിരുന്നു ഇത്. ഇൻ്റേണൽ മാ‌ർ‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഫല പ്രഖ്യാപനം.

You might also like