BREAKING| വാക്സിന്‍ എടുക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ്; വിചിത്ര ഉത്തരവുമായി കണ്ണൂര്‍ കലക്ടര്‍

0

 

കോവിഡ് വാക്സിന്‍ എടുക്കുന്നതിന് എഴുപത്തി രണ്ട് മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തണമെന്ന വിചിത്ര ഉത്തരവുമായി കണ്ണൂര്‍ കലക്ടര്‍. ഈ മാസം 28 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സഹായിക്കുന്നതാണ് തീരുമാനമെന്നും ടി.പി.ആര്‍ കുറച്ച് കാണിക്കാനുളള തന്ത്രമാണെന്നും കണ്ണൂർ മേയർ ആരോപിച്ചു.

You might also like