TOP NEWS| പെഗാസസ് ഫോൺ ചോർത്തലിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക പെഗാസസ്

0

 

ഫോൺചോർത്തലിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്തുന്നത് ആശങ്കജനകമാണ്. ദുരുപയോഗം തടയാൻ ഇത്തരം കമ്പനികൾ ശ്രദ്ധിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

You might also like