TOP NEWS| ഇന്ത്യക്ക് പുറത്തുള്ളവര്‍ക്കുള്ള നീറ്റ് പരീക്ഷ; ഖത്തറിലും സെന്‍റര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തം

0

 

നീറ്റ് പരീക്ഷക്ക് ഖത്തറിലും സെന്‍റര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദ്യാഭ്യാസമന്ത്രാലയം ശിപാർശ നൽകിയിട്ടും ദേശീയ പരീക്ഷ ഏജൻസി ദോഹയിലെ സെന്‍ററിന് അനുമതി നൽകിയില്ല. ദുബൈയിലോ കുവൈത്തിലോ എത്തി പരീക്ഷ എഴുതാമെന്ന നിര്‍ദേശം പ്രയാസം സൃഷ്ടിക്കുന്നതാണെന്നും രക്ഷിതാക്കള്‍ പറയുന്നു.

You might also like