TOP NEWS| മലയിടിഞ്ഞ് കൂറ്റന്‍ കല്ലുകള്‍ താഴേക്ക്; പാലം തകര്‍ന്ന് ഒമ്പത് മരണം
ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം തകര്‍ന്ന് ഒമ്പത് വിനോദയാത്രക്കാര്‍ മരിച്ചു. മലയില്‍ നിന്ന് അടര്‍ന്നുവീണ കൂറ്റന്‍ പാറക്കല്ലുകള്‍ വന്ന് പതിച്ചാണ് പാലം തകര്‍ന്നത്. കിന്നാവൂര്‍ ജില്ലയിലെ സാങ്‌ല വാലിയിലാണ് ദുരന്തമുണ്ടായത്.